Madhya Pradesh Congress seat battle<br />മധ്യപ്രദേശില്‍ സീറ്റ് സംബന്ധിച്ച് ധാരണയായതോടെ കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്. പ്രമുഖ നേതാക്കളായ ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും തമ്മിലാണ് പോരാട്ടം മുറുകിയിരിക്കുന്നത്. സിന്ധ്യയുടെ മണ്ഡലത്തില്‍ ദിഗ്വിജയ് സിംഗിന്റെ അനുയായികള്‍ക്കാണ് സീറ്റ് ലഭിച്ചതെന്ന വാദത്തിലാണ് വിഭാഗീയത കടുക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്നെ ഒതുക്കിയതിന് പിന്നില്‍ ജോതിരാദിത്യ സിന്ധ്യയാണെന്ന് ദിഗ്വിജയ് സിംഗ് കരുതുന്നുണ്ട്.<br />#MadhyaPradesh